ചോദ്യോത്തരം

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

Welcome, Guest
Username: Password: Secret Key Remember me
മാനസികവൈഷമ്യങ്ങളുടെ ലക്ഷണങ്ങളെയോ ചികിത്സകളെയോ ഒക്കെക്കുറിച്ചുള്ള സംശയങ്ങള്‍ ഇവിടെ ഉന്നയിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഡോ. സെബിന്ദ് കുമാര്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍, തൃശൂര്‍ മെഡിക്കല്‍കോളേജ്), ഡോ. ഷിബുകുമാര്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍, ഇംഹാന്‍സ് കോഴിക്കോട്) എന്നിവര്‍ മറുപടി തരുന്നതാണ്.

ചോദ്യം ഉന്നയിക്കുന്നതിനു മുമ്പ് ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ നിങ്ങളുടെ ഫെയ്സ്ബുക്ക് ഐ.ഡി. വെച്ച് ഇവിടെ ലോഗിന്‍ ചെയ്യുകയോ വേണം (സൈഡില്‍ മുകളിലായുള്ള ലിങ്കുകള്‍ കാണുക.).

നിങ്ങളുടെ ചോദ്യങ്ങള്‍ ഏതൊരാള്‍ക്കും വായിക്കാനാകും എന്നതിനാല്‍ സ്വന്തം പേരോ നിങ്ങളെ തിരിച്ചറിയാന്‍ സഹായിച്ചേക്കാവുന്ന മറ്റു സൂചനകളോ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഉത്തരങ്ങള്‍ കിട്ടാന്‍ രണ്ടോമൂന്നോ ദിവസം വരെ എടുത്തേക്കാം എന്നോര്‍ക്കുക. അടിയന്തിരസഹായം വേണ്ട സന്ദര്‍ഭങ്ങളില്‍ സൈഡില്‍ ലിങ്കു കൊടുത്തതില്‍ ഏതെങ്കിലും ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Moderators: Dr Sebind
0 Topics 0 Replies No Posts
ഈ വെബ്സൈറ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കുറിക്കാവുന്നതാണ്.
0 Topics 0 Replies No Posts

Who Is Online

Total users online: 0 Members and 6 Guests Online
Legend:  Site Administrator Global Moderator Moderator Banned User Guest
  • Total Messages: 0 | Total Subjects: 0
  • Total Sections: 1 | Total Categories: 2
  • Today Open: 0 | Yesterday Open: 0
  • Today Total Answer: 0 | Yesterday Total Answer: 0
Time to create page: 0.104 seconds

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!