ഈ വെബ്സൈറ്റില്‍ കാണുന്ന ചികിത്സാവിവരങ്ങള്‍ ഒരു സൈക്ക്യാട്രിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിക്കുക. ഇതിലെ ഉള്ളടക്കം വായിച്ച് സ്വയംചികിത്സ നടത്തുന്നത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റിയോ ഈ സൈറ്റിന്‍റെ പത്രാധിപസമിതിയോ ഉത്തരവാദികളാവുന്നതല്ല.

ലേഖനങ്ങളിലെ വിവരങ്ങള്‍ അവ എഴുതപ്പെട്ടതിനു ശേഷം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടാവാം. പ്രത്യേകിച്ച് മരുന്നുകളുടെ പുതിയ പാര്‍ശ്വഫലങ്ങളും മറ്റും പുതുതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടാവാം. അതുകൊണ്ട് തന്നെ ഇതിലെ വിവരങ്ങള്‍ ഉപയോഗിച്ച് ചികിത്സാസംബന്ധിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ്‌നിങ്ങളുടെ സൈക്ക്യാട്രിസ്റ്റുമായി പ്രസ്തുത വിവരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റിയോ ഈ സൈറ്റിന്‍റെ പത്രാധിപസമിതിയോ ഉത്തരവാദികളാവുന്നതല്ല.