"എങ്ങനെ മറക്കാം" എന്ന വിഷയത്തെപ്പറ്റി മുന്‍  കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫസര്‍ ഡോ.കെ.എ.കുമാര്‍ സംസാരിക്കുന്നു.