Manasikarogyam

മദ്യവും ഉദരരോഗങ്ങളും

മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളുടെ ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ച് എറണാകുളത്തെ കണ്‍സല്‍ട്ടന്‍റ് ഗാസ്ട്രോഎന്‍ററോളജിസ്റ്റായ ഡോ. രാജീവ് ജയദേവന്‍ MD, MRCP (UK) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പള്‍സ് എന്ന പ്രോഗ്രാമിനു നല്‍കിയ ഇന്‍റര്‍വ്യൂ:

 

Part 1:

 

Part 2:

 

Part 3:

കൌമാരപ്രായക്കാരിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍

<കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS തയ്യാറാക്കിയ വീഡിയോ:

കൌമാരക്കാരുടെ ശാരീരികാരോഗ്യം

കേരള ഗവണ്മെന്‍റിന്‍റെ ആത്മഹത്യാപ്രതിരോധപരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS നിര്‍മിച്ച വീഡിയോ:

Life is Precious

ആല്‍ക്കഹോളിസത്തെക്കുറിച്ച് മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റല്‍ നിര്‍മിച്ച ഹ്രസ്വചിത്രം. സംവിധാനം - ഡോ. ജൈമോന്‍ പ്ലാത്തോട്ടത്തില്‍, സൈക്ക്യാട്രിസ്റ്റ്.

Part 1

 

Part 2

 

Part 3

 

Part 4

Page 5 of 5

  • 1
  • 2
  • 3
  • 4
  • 5

എഫ്ബിയില്‍ കൂട്ടാവാം

അടിയന്തിര സഹായം

വഴി കാട്ടി

  • പൂമുഖം
  • വായനാമുറി
  • കൊട്ടക
  • നിലവറ
  • പത്രാധിപസമിതി
  • സൈറ്റ് മാപ്പ്
  • പ്രൈവസി പോളിസി
  • ഡിസ്ക്ലൈമര്‍

COVID HELPLINE

IMG 20210513 WA0052

© Indian Psychiatric Society Kerala State Branch