മാനസികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകരമായ ഒരു ചികിത്സാ രീതിയാണ് കൌണ്‍സലിംഗ്. അതേ സമയം ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാ മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലിയായി ഇത് പ്രചരിപ്പിക്കപ്പെടുന്നു. വേണ്ടത്ര യോഗ്യതകള്‍ നേടാത്ത ധാരാളം പേര്‍ കടന്നുവന്ന് ഈ രംഗം കൂടുതല്‍ വഷളാക്കുന്നു.
പൊതുജനങ്ങള്‍ക്ക് കൌണ്‍സലിംഗിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ സംശയങ്ങള്‍ ദൂരീകരിക്കാനാവശ്യമായ വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ താഴെകൊടുക്കുന്നു.
13758 Hits